Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ ജൈവ വിഘടിത പോളിസ്റ്റർ ഏത് ?

Aഡഎക്സ്ട്രോൺ

Bനെലോൺ 2 - നെലോൺ 6

CPHBV

DPHB(Poly hydroxy butyrate)

Answer:

A. ഡഎക്സ്ട്രോൺ

Read Explanation:

ഡഎക്സ്ട്രോൺ (Dextron)

  • ആദ്യത്തെ ജൈവ വിഘടിത പോളിസ്റ്റർ

  • ഓപ്പറേഷൻ മുറിവ് തുന്നി കെട്ടാൻ ഉപയോഗിക്കുന്നു

  • വിഘടനം സംഭവിച്ച് മൂത്രത്തിലൂടെ പുറംതള്ളപ്പെടുന്നു

  • മോണോമെർ -ലാക്ടിക് ആസിഡ്

    ഗ്ലൈക്കോളിക് ആസിഡ്


Related Questions:

ആഗോളതാപനം താഴെ പറയുന്നവയിൽ എന്ത് മായി ബന്ധപ്പെട്ടിരിക്കുന്നു .
ഓർഗാനോമെറ്റാലിക് സംയുക്തങ്ങളിൽ ഓർഗാനിക് ഭാഗങ്ങൾ സാധാരണയായി ഏത് സ്വഭാവം കാണിക്കുന്നു?
നെൽപ്പാടങ്ങളിൽ നിന്നും, കൽക്കരി ഖനികളിൽ നിന്നും നിർഗമിക്കുന്ന വാതകം ഏത് ?
PAN പൂർണ രൂപം
മഴവെള്ളത്തിന്റെറെ ആസിഡ് സ്വഭാവത്തിന് കാരണമാവുന്ന വാതകം ഏത് ?