App Logo

No.1 PSC Learning App

1M+ Downloads

സംസ്ഥാന സർക്കാർ നിർമിച്ച ആദ്യത്തെ സെൻട്രൽ ജയിൽ ?

Aവിയ്യൂർ

Bകണ്ണൂർ

Cപൂജപ്പുര

Dതവനൂർ

Answer:

D. തവനൂർ

Read Explanation:

  • തിരുവനന്തപുരം, തൃശൂർ, കണ്ണൂർ സെൻട്രൽ ജയിലുകൾ സംസ്ഥാന രൂപീകരണത്തിന് മുൻപ് നിർമിച്ചവയാണ്.
  • സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിൽ - തവനൂർ(മലപ്പുറം ജില്ല)
  • 2022 ജൂൺ 12 നു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ആണ് ഇത്ഉ ദ്ഘാടനം ചെയ്തത്.

Related Questions:

താഴെ പറയുന്നവയിൽ ദേശീയ കോസ്റ്റൽ റോവിങ് അക്കാദമി സ്ഥാപിക്കുന്നത് എവിടെ ?

കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം?

കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത ജില്ല ?

കേരളത്തില്‍ ആദ്യമായി ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ തുറന്ന സ്ഥലം?

കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?