App Logo

No.1 PSC Learning App

1M+ Downloads
100% ഡിജിറ്റൽ ബസുകൾ പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം ?

Aഅഹമ്മദാബാദ്

Bകൊച്ചി

Cമുംബൈ

Dജയ്‌പൂർ

Answer:

C. മുംബൈ

Read Explanation:

National Common Mobility Card (NCMC) ഉപയോഗിച്ചോ 'ചലോ' മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ചോ ബസിൽ കണ്ടക്ടറുടെ സഹായമില്ലാതെ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാവുന്നതാണ്.


Related Questions:

ലോകത്തിൽ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് നിർമ്മിച്ചത് എവിടെയാണ് ?
2025 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം ചെയ്‌ത സോനാമാർഗ്ഗ് ടണൽ എവിടെ സ്ഥിതി ചെയ്യുന്നു ?
ലോകത്ത് ഏറ്റവും കൂടുതൽ കാർ ഉത്പാദിപ്പിക്കുന്ന രാജ്യം ?
യമുന എക്സ്പ്രസ്സ് വേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏത് ?
The Grant Trunk Road connected Delhi with: