App Logo

No.1 PSC Learning App

1M+ Downloads

പെട്രോളും ഡീസലും ഉൾപ്പെടെ എല്ലാ ഫോസിൽ ഇന്ധനങ്ങളുടെയും പരസ്യം പൊതു സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ ലോകത്തിലെ ആദ്യ നഗരം ?

Aപാരീസ്

Bജനീവ

Cഹേഗ്

Dസൂറിച്ച്

Answer:

C. ഹേഗ്

Read Explanation:

• നെതർലണ്ടിലെ നഗരമാണ് ഹേഗ് • ഫോസിൽ ഇന്ധന ഉപയോഗം കുറക്കുന്നത് ലക്ഷ്യമിട്ടാണ് പരസ്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്


Related Questions:

2023ലെ ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് വേദിയാകുന്നത് എവിടെ ?

വെർജിൻ ഗാലക്ടിക് എന്ന സ്വകാര്യ ബഹിരാകാശ ദൗത്യം നടത്തുന്ന ആദ്യ യാത്രയിൽ സഞ്ചരിക്കുന്ന ഇന്ത്യൻ വംശജ ?

ലോക ബ്രെയ്‌ലി ദിനം?

താഴെപ്പറയുന്നവയിൽ ഏത് വർഷമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ നൂറാം വാർഷികം കൊണ്ടാടിയത് ?

2024 ൽ നടക്കുന്ന 11-ാമത് ലോക സർക്കാർ ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്ന ആദ്യ സിനിമാ താരം ആര് ?