App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ ശുചിത്വ പഞ്ചായത്ത് ഏത് ?

Aപോത്തുങ്കൽ

Bനിലമ്പൂർ

Cചേലമല

Dനെടുങ്കയം

Answer:

A. പോത്തുങ്കൽ


Related Questions:

ഇന്ത്യയിലെ പ്രഥമ ഡിജിറ്റൽ സമഗ്ര ഭൗമ വിവരശേഖര ബ്ലോക്ക് പഞ്ചായത്ത് ?
ദേശീയ പഞ്ചായത്ത് പുരസ്കാരം 2023ൽ ശിശുസൌഹൃദ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരളത്തിലെ ഗ്രാമം ?
കേരളത്തിലെ ഏറ്റവും കുറഞ്ഞ വിസ്തീർണമുള്ള പഞ്ചായത്ത് ഏത് ?
കേരളത്തിലെ ആദ്യ സാമ്പത്തിക സാക്ഷരത പഞ്ചായത്ത്‌ ഏതാണ് ?
വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്തുന്നവരെ സഹായിക്കാൻ വേണ്ടി റോബോട്ടിനെ നിയമിച്ച കേരളത്തിലെ ഗ്രാമപഞ്ചായത്ത് ഏത് ?