Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ നേത്രദാന ഗ്രാമം?

Aചെറുകുളത്തൂര്‍

Bചന്തിരൂര്‍

Cനെടുമ്പാശ്ശേരി

Dചമ്രവട്ടം

Answer:

A. ചെറുകുളത്തൂര്‍

Read Explanation:

കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ചെറുകുളത്തൂർ. കോഴിക്കോട് നഗരത്തിനു കിഴക്ക് ഭാഗത്തായി ഏകദേശം 16 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം . ഇന്ത്യയിലെ ആദ്യത്തെ നേത്രദാന ഗ്രാമം എന്നറിയപ്പെടുന്ന ചെറുകുളത്തൂർ, ഇന്ന് സമ്പൂർണ അവയവദാന ഗ്രാമം കൂടിയാണ് . ചെറുകുളത്തൂരിലെ പുരോഗമന സംഘടനകളുടെ അകമഴിഞ്ഞ സഹായത്തോടെ, രാഷ്ട്രീയത്തിനതീതമായി, നേത്രദാന / അവയവദാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രദേശത്തെ ഏറ്റവും വലിയ വായനശാലയായ സഖാവ്: കെ പി ഗോവിന്ദൻ കുട്ടി സ്മാരകവായനശാലയുടെ പ്രവർത്തകരാണ് .


Related Questions:

കേരളത്തിലെ ഏക കാർബൺ ന്യൂട്രൽ വില്ലേജ് ഏതാണ് ?

Which of the following statements are correct?

  1. Kerala ranks 21st in terms of area among Indian states.

  2. Kerala accounts for 2.5% of India’s total geographical area.

  3. Kerala’s total area is more than 50,000 km².

കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?
The total area of Kerala State is?
കേരളത്തിലെ ആദ്യ കമ്പ്യൂട്ടറൈസ്ഡ് പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ?