App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രിക് മണ്ണ് വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യ രാജ്യം ഏത്?

Aജപ്പാൻ

Bഇൻഡ്യ

Cബംഗ്ലാദേശ്

Dസ്വീഡൻ

Answer:

D. സ്വീഡൻ

Read Explanation:

  • സ്വീഡനിലെ ലിങ്കോപ്പിംഗ് സർവകലാശാലയിലെ ഗവേഷകർ ഹൈഡ്രോപോണിക് സ്ഥലങ്ങളിലെ സസ്യങ്ങളുടെ വളർച്ചയെ വേഗത്തിലാക്കാൻ കഴിയുന്ന 'ഇലക്‌ട്രോണിക് മണ്ണ്' വികസിപ്പിച്ചെടുത്തിട്ടുണ്ട് .


Related Questions:

Who was the first librarian of New Imperial Library ?
ലോകത്തിലെ ആദ്യത്തെ പൂർണമായും നിർമ്മിതബുദ്ധിയിൽ (എ ഐ )പ്രവർത്തിക്കുന്ന കപ്പൽ ഏത് ?
The first country to prepare a constitution
The first woman to receive a Nobel Prize
First country to give voting right to women