സർക്കാർ തപാൽ സംവിധാനത്തിലൂടെയുള്ള കത്തുകളുടെ വിതരണം നിർത്തലാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യം?
Aസ്വീഡൻ
Bനോർവേ
Cഡെന്മാർക്ക്
Dഫിൻലൻഡ്
Answer:
C. ഡെന്മാർക്ക്
Read Explanation:
400 വർഷത്തിലധികം പഴക്കമുള്ള തപാൽ വിതരണ പാരമ്പര്യമാണ് ഡെന്മാർക്ക് അവസാനിപ്പിച്ചത്.
കത്തുകളുടെ ഉപയോഗം കുത്തനെ കുറഞ്ഞതാണ് ഈ തീരുമാനത്തിന് കാരണം
കത്തുകളുടെ വിതരണം നിർത്തിയെങ്കിലും, ഓൺലൈൻ ഷോപ്പിംഗ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ 'പാഴ്സൽ ഡെലിവറി' (Parcel delivery) സേവനങ്ങൾ ഡെന്മാർക്കിലെ സർക്കാർ അധീനതയിലുള്ള തപാൽ സർവീസായ PostNord തുടരും.