App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ബംഗാൾ ഉൾക്കടലിൽ ആദ്യമായി രൂപപ്പെട്ട ചുഴലിക്കാറ്റ് ഏത് ?

Aറിമാൽ

Bഅംഫാൻ

Cമിഥിലി

Dതേജ്

Answer:

A. റിമാൽ

Read Explanation:

• റിമാൽ എന്ന പേര് നിർദേശിച്ച രാജ്യം - ഒമാൻ • റിമാൽ എന്ന പേരിൻ്റെ അർത്ഥം - മണൽ • ബംഗ്ലാദേശിലെ ഖേപ്പുപാരയ്ക്കും പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിനും ഇടയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കും


Related Questions:

'V' ആകൃതിയിൽ രൂപംകൊള്ളുന്ന ചക്രവാതങ്ങൾ ?
മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശിക വാതം?
ദക്ഷിണാർദ്ധഗോളത്തിൽ ഏതു അക്ഷാംശങ്ങൾക്കിടയിലാണ് "അലമുറയിടുന്ന അറുപതുകൾ" വീശുന്നത് ?
2019ൽ 'ഇമെൽഡ' ചുഴലിക്കാറ്റ് നാശം വിതച്ചത് ഏതു രാജ്യത്താണ് ?
വടക്കേ അമേരിക്കയിലെ റോക്കി പർവ്വതനിരയുടെ കിഴക്കൻ ചരിവിലൂടെ വീശുന്ന കാറ്റ് ?