Challenger App

No.1 PSC Learning App

1M+ Downloads
ചമ്പൽ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ആദ്യ അണക്കെട്ട് ഏതാണ് ?

Aഗാന്ധി സാഗർ ഡാം

Bതില്ലയ്യ അണക്കെട്ട്

Cഹിരാകുഡ് ഡാം

Dഭക്രനംങ്കൽ ഡാം

Answer:

A. ഗാന്ധി സാഗർ ഡാം


Related Questions:

ഹിരാക്കുഡ് നദീതട പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന സംസ്ഥാനം ?
സർദാർ സരോവർ ഡാം ഏതു നദിയോട് ചേർന്ന് സ്ഥിതി ചെയ്യുന്നു ?
On which of the following rivers is Ukai dam located ?
ഓംകാരേശ്വർ ഡാം ഏത് നദിയിലാണ് സ്ഥിതി ചെയ്യുന്നത് ?
Which is the highest dam in India?