App Logo

No.1 PSC Learning App

1M+ Downloads

ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യ ജില്ലാ കളക്ടറേറ്റ്?

Aആലപ്പുഴ

Bഇടുക്കി

Cകോട്ടയം

Dകണ്ണൂർ

Answer:

C. കോട്ടയം

Read Explanation:

ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ കലക്‌ട്രേറ്റായി കോട്ടയത്തെ ജില്ലാ കലക്‌ടറുടെ ഓഫീസ് മാറി.


Related Questions:

തുഞ്ചൻ പറമ്പ് ഏത് ജില്ലയിലാണ്?

2011 ലെ സെൻസസ് പ്രകാരം സ്ത്രീ-പുരുഷ അനുപാതം കൂടുതലുള്ള ജില്ല :

കേണൽ മൺറോ മ്യൂസിയം വരുന്നതെവിടെ ?

കേരളത്തിൽ റെയിൽവേ ഇല്ലാത്ത ജില്ല ?

' ഹെർക്വില ' എന്നറിയപ്പെട്ടിരുന്ന ജില്ല ?