Challenger App

No.1 PSC Learning App

1M+ Downloads
സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല ഏത്?

Aആലപ്പുഴ

Bമലപ്പുറം

Cഇടുക്കി

Dകണ്ണൂർ

Answer:

D. കണ്ണൂർ

Read Explanation:

സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല- കണ്ണൂർ കേരളത്തിലെ ആദ്യ വിവരസാങ്കേതികവിദ്യ ജില്ല-പാലക്കാട്


Related Questions:

കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കുറവായ ജില്ല :
Total number of districts in Kerala is?
കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം ?
അറബികൾ ഹെർക്വില എന്ന് വിളിച്ചിരുന്ന ജില്ല ഏതാണ് ?
മലയാള സർവകലാശാല സ്ഥിതി ചെയ്യുന്ന ജില്ല?