Challenger App

No.1 PSC Learning App

1M+ Downloads
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമായ ChatGPT -ക്ക് നിരോധനം ഏർപ്പെടുത്തിയ ആദ്യ യൂറോപ്യൻ രാജ്യം ?

Aഫ്രാൻസ്

Bജർമ്മനി

Cലിത്വാനിയ

Dഇറ്റലി

Answer:

D. ഇറ്റലി

Read Explanation:

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ചാറ്റ് ബോട്ടാണ് ChatCPT


Related Questions:

ആദ്യമായി ഇൻസ്റ്റാഗ്രാമിൽ 400 മില്യൺ ഫോളോവെർസ് നേടിയ വ്യക്തി ?
പാകിസ്താനിൽ ചൈനയുടെ സഹായത്തോടെ നിർമിക്കുന്ന പുതിയ ആണവ നിലയം ഏത് ?
സൂപ്പർ പോസിഡോൺ, ബ്യുറെവെസ്നിക് വെപ്പണുകൾ വികസിപ്പിച്ച രാജ്യം?
ജി-മെയിലിന് ബദലായി ഇലോൺ മസ്‌കിൻറെ ഉടമസ്ഥതയിൽ ഉള്ള "എക്സ് കോർപ്പറേഷൻ" അവതരിപ്പിക്കുന്ന പുതിയ സംവിധാനം ഏത് ?
ടെലിഫോൺ കണ്ടുപിടിച്ചത്