Challenger App

No.1 PSC Learning App

1M+ Downloads
മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് നായകനാകുന്ന ആദ്യ സിനിമ ?

Aഫ്രണ്ട്ഷിപ്പ്

Bസ്പിന്നർ

Cഷികാര

Dതാപ്പട്

Answer:

A. ഫ്രണ്ട്ഷിപ്പ്

Read Explanation:

ജോൺപോൾ രാജ്, ഷാം സൂര്യ എന്നിവരാണ് സംവിധാനം ചെയ്യുന്നത്.


Related Questions:

2021ൽ മികച്ച സാമൂഹ്യപ്രസക്തിയുള്ള ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ച ചിത്രം ?
ഇന്ത്യൻ സിനിമയുടെ എത്രാം വർഷമാണ് 2013-ൽ ആഘോഷിച്ചത് ?
2022-ലെ കാൻ ചിത്രമേളയിലെ അവാർഡ് നിർണയ ജൂറിയിൽ അംഗമായ ഇന്ത്യൻ ?
2023-ൽ ഇന്ത്യൻ പൗരത്വം സ്വന്തമാക്കിയ ബോളിവുഡ് നടൻ ആര് ?
2019-ലെ ദാദാസാഹിബ് ഫാൽക്കേ അവാർഡ് നേടിയ വ്യക്തി.?