Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ജില്ല ഏത്?

Aമലപ്പുറം

Bഎറണാകുളം

Cതൃശൂർ.

Dകോട്ടയം

Answer:

C. തൃശൂർ.

Read Explanation:

  •  കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ജില്ല -തൃശൂർ
  • കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ ഡിജിറ്റൽ ജില്ല -കോട്ടയം.
  • കേരളത്തിൽ ആദ്യമായി സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ജില്ല -മലപ്പുറം.

Related Questions:

സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ല ഏത് ?
2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ല ഏത്?

താഴെ കൊടുത്തിട്ടുള്ളവയിൽ കേരളത്തിന്റെ അടിസ്ഥാന വിവരങ്ങളിൽ ശരിയായത് ഏതാണ്?

  1. തൃശ്ശൂർ ജില്ലയാണ് കൂടുതൽ ജില്ലകളുമായി അതിർത്തി പങ്കിടുന്നത്
  2. വയനാട് - തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്നു
  3. വയനാട് കർണ്ണാടകയുമായി മാത്രമാണ് അതിർത്തി പങ്കിടുന്നത്
    തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാലാ ആസ്ഥാനം സ്ഥിതിചെയ്യുന്ന ജില്ലയേത് ?
    കേരളത്തിലെ ഹെൽത്ത് ATM ആദ്യമായി നിലവിൽ വന്നത് ഏത് ജില്ലയിലാണ്?