App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഇൻഷുറൻസ് ഗ്രാമപഞ്ചായത്ത് ഏത് ?

Aവെള്ളറട

Bഅമ്പലവയൽ

Cചക്കിട്ടപ്പാറ

Dതിരുവമ്പാടി

Answer:

C. ചക്കിട്ടപ്പാറ

Read Explanation:

• പദ്ധതിയുടെ പേര് - സുരക്ഷാചക്ര • പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകി


Related Questions:

The first computerised panchayath in India is?
കേരളത്തിലെ ആദ്യ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത് ഏതാണ് ?
കേരളത്തിൽ കമ്പ്യൂട്ടർവൽകരിച്ച ആദ്യ പഞ്ചായത്ത്‌ ഏതാണ് ?
കേരളത്തിലെ ഏക ട്രൈബൽ പഞ്ചായത്ത്‌ ഏതാണ് ?
കേരളത്തിലെ ആദ്യ തരിശ് രഹിത ബ്ലോക്ക് പഞ്ചായത്ത് ?