App Logo

No.1 PSC Learning App

1M+ Downloads
കാഴ്ച നഷ്ടപ്പെടാതെ കണ്ണിലെ ക്യാൻസറിനുള്ള ചികിത്സ വിജയകരമായി പൂർത്തീകരിച്ച കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി ഏത് ?

Aകോഴിക്കോട് മെഡിക്കൽ കോളേജ്

Bമലബാർ ക്യാൻസർ സെൻറർ, തലശ്ശേരി

Cറീജണൽ ക്യാൻസർ സെൻറർ, തിരുവനന്തപുരം

Dപാരിപ്പള്ളി മെഡിക്കൽ കോളേജ്

Answer:

B. മലബാർ ക്യാൻസർ സെൻറർ, തലശ്ശേരി

Read Explanation:

• ചികിത്സ വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയിലെ നാലാമത്തെ സർക്കാർ ആശുപത്രി ആണ് മലബാർ ക്യാൻസർ സെൻറർ

• ഒക്യൂലാർ പ്ലാക്ക് ബ്രാക്കിതെറാപ്പി ചകിത്സ ആണ് വിജയകരമായി നടത്തിയത്

• കണ്ണ് നീക്കം ചെയ്യാതെ കണ്ണിൻറെ കാഴ്ച നിലനിർത്തിക്കൊണ്ടുള്ള ചികിത്സാ രീതിയാണ് ഇത്


Related Questions:

താഴെ പറയുന്നവയിൽ ദേശീയ കോസ്റ്റൽ റോവിങ് അക്കാദമി സ്ഥാപിക്കുന്നത് എവിടെ ?
കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ജേണലിസ്റ്റ് ?
സംസ്ഥാനഗവർണ്ണർ പദവിയിലെത്തിയ ആദ്യ മലയാളി ?
കേരളത്തിൽ ആദ്യമായി മൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ള ശ്മശാനം നിലവിൽ വരുന്നത് എവിടെ ?
The First private T.V.channel company in Kerala is