App Logo

No.1 PSC Learning App

1M+ Downloads
എറണാകുളം ജില്ലയിലെ ആദ്യത്തെ ഹരിത ടൂറിസം കേന്ദ്രം ?

Aതട്ടേക്കാട്

Bഭൂതത്താൻകെട്ട്

Cപാണിയേലി പോര്

Dമാമലക്കണ്ടം

Answer:

C. പാണിയേലി പോര്

Read Explanation:

• എറണാകുളം ജില്ലയിലെ വേങ്ങൂർ പഞ്ചായത്തിലാണ് പാണിയേലി പോര് സ്ഥിതി ചെയ്യുന്നത്


Related Questions:

വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ' ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത് ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടപ്പിലാക്കുന്ന സ്ട്രീറ്റ് ടൂറിസം പദ്ധതി കേരളത്തിലെ എത്ര കേന്ദ്രങ്ങളിലാണ് നടപ്പിലാക്കുന്നത് ?
അക്ഷര മ്യൂസിയമായി രൂപപ്പെടുത്തിയ ഹെർമൻ ഗുണ്ടർട്ടിന്റെ ബംഗ്ലാവ് കേരളത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
കേരളത്തിലെ ആദ്യ ടൂറിസം പോലീസ് സ്റ്റേഷൻ എവിടെ സ്ഥിതി ചെയ്യുന്നു ?
ടൂറിസം കേന്ദ്രങ്ങളിൽ ലൈഫ് ഗാർഡ് ജോലി ചെയ്യുന്നവർക്ക് വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത് ?
'നാഷണൽ അഡ്വെഞ്ചർ അക്കാദമി' എവിടെ സ്ഥിതി ചെയ്യുന്നു ?