App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ പൈതൃക ബീച്ച് ?

Aഅഴീക്കോട്

Bമുഴുപ്പിലങ്ങാട്

Cകോവളം

Dകോഴിക്കോട്

Answer:

A. അഴീക്കോട്

Read Explanation:

  • കേരളത്തിലെ ആദ്യത്തെ പൈതൃക ബീച്ചായി അറിയപ്പെടുന്നത് തൃശൂർ ജില്ലയിലെ അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ച് ആണ്.

  • മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായാണ് ഈ ബീച്ചിനെ പൈതൃക ബീച്ചായി പ്രഖ്യാപിച്ചത്.

  • മണൽ പരപ്പ് കൂടുതലുള്ള കേരളത്തിലെ ഒരു ബീച്ചാണിത്.

  • കടലും പുഴയും സംഗമിക്കുന്ന ഒരിടം കൂടിയാണ് ഈ ബീച്ച്.


Related Questions:

കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടി ?
കേരളത്തിലെ ഏക പീഠഭൂമിമേഖലയായി അറിയപ്പെടുന്നത് ഏത്?
കേരളത്തിന്റെ ഭാഗമല്ലാത്ത ഭൂപ്രകൃതി വിഭാഗം ?
കേരളത്തിലെ ഭൂപ്രകൃതിയിൽ പെടാത്തത് ഏത്?

തീരപ്രദേശവുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന കണ്ടെത്തുക:

1.കേരളത്തിൻറെ ഭൂവിസ്തൃതിയുടെ 10 ശതമാനത്തോളം തീരപ്രദേശമാണ്.

2.580 കിലോമീറ്റർ ആണ് കേരളത്തിൻറെ തീരദേശ ദൈർഘ്യം.