Challenger App

No.1 PSC Learning App

1M+ Downloads
ഗ്രീൻ ബഞ്ച് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി ?

Aപഞ്ചാബ്

Bകൽക്കട്ട

Cകേരളം

Dബോംബൈ

Answer:

B. കൽക്കട്ട


Related Questions:

റോയൽ ഏഷ്യാറ്റിക് സൊസൈറ്റി സ്ഥാപിച്ചതാര്?
രാജ്യത്തെ ആദ്യ ഡിജിറ്റൽ കുടുംബക്കോടതി സ്ഥാപിതമായത് ?
ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരുടെ ഗ്രാമം (Writers Village) ആരംഭിച്ചത് എവിടെയാണ് ?
Name the first English writer who won the Nobel Prize?
ഇന്ത്യയിൽ ആദ്യമായി വിദേശ നിക്ഷേപം സീകരിച്ച പത്രം ഏത് ?