App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത്?

Aപള്ളിവാസൽ

Bകായംകുളം

Cകല്ലട

Dകൽപ്പാക്കം

Answer:

A. പള്ളിവാസൽ

Read Explanation:

  • കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി പള്ളിവാസൽ ജലവൈദ്യുത പദ്ധതിയാണ്.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ സമത്വത്തിനുള്ള അവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
എന്ത് അധികാരത്തോടെ എന്നര്‍ത്ഥത്തില്‍ വരുന്ന റിട്ട് ഏത് ?
ഇന്ത്യയിലെ ഒരു പൗരനു സ്വന്തം ഇഷ്ടപ്രകാരം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം നൽകുന്ന അനുച്ഛേദം ഏത്?
The doctrine of 'double jeopardy' in article 20 (2) means
"സാമൂഹിക സമത്വസിദ്ധാന്തം ആവിഷ്കരിക്കുക' എന്ന ഗാന്ധിയൻ ഉദ്ദേശ്യത്തോടുകൂടിയുള്ള ഭരണഘടനാ വകുപ്പ് ഇവയിൽ ഏതാണ് ?