നികുതിയെ കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ ഇന്ത്യൻ പുസ്തകം ഏതാണ് ?Aഅർത്ഥശാസ്ത്രംBആര്യഭടീയംCഅമരകോശംDഇതൊന്നുമല്ലAnswer: A. അർത്ഥശാസ്ത്രം Read Explanation: ചന്ദ്രഗുപ്ത മൗര്യന് വേണ്ടി കൗടില്യൻ രചിച്ചതാണ് അർത്ഥ ശാസ്ത്രം ചന്ദ്രഗുപ്ത മൗര്യൻ മികച്ച രാജാവാകുന്നതിൽ അർത്ഥശാസ്ത്രം വലിയ പങ്കുവഹിച്ചിട്ടുണ്ട്. Read more in App