ഇലക്ട്രിക് കാറുകൾക്കായുള്ള Formula E ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ ഇന്ത്യൻ നഗരം ?
Aഹൈദരാബാദ്
Bനോയിഡ
Cലക്നൗ
Dബെംഗളൂരു
Answer:
A. ഹൈദരാബാദ്
Read Explanation:
▪️ Formula E ചാമ്പ്യൻഷിപ്പ് ആരംഭിച്ചത് - 2014 (ബെയ്ജിംഗ് )
▪️ Formula E മത്സരത്തിന് FIA (International Automobile Federation) ലോക ചാമ്പ്യൻഷിപ്പ് പദവി ലഭിച്ചത് - 2020