App Logo

No.1 PSC Learning App

1M+ Downloads
ബയോമെഡിക്കൽ ജിനോമിക്‌സ് മേഖലയിൽ ഗവേഷണം, പരിശീലനം, കപ്പാസിറ്റി ബിൽഡിങ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനം ഏത് ?

ARajeev Gandhi Centre for Biotechnology

BNational Institute of Biomedical Genomics

CNational Institute of Plant Genome Research

DNational Centre for Cell Science

Answer:

B. National Institute of Biomedical Genomics

Read Explanation:

National Institute of Biomedical Genomics

  • പശ്ചിമ ബംഗാളിൽ സ്ഥിതി ചെയ്യുന്നു
  • ഇന്ത്യാ ഗവൺമെൻ്റിൻ്റെ ബയോടെക്നോളജി വകുപ്പിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനം
  • പ്രാഥമികമായി ബയോമെഡിക്കൽ ജീനോമിക്‌സ് മേഖലയിലെ ഗവേഷണം, പരിശീലനം,കപ്പാസിറ്റി ബിൽഡിങ് എന്നിവയ്ക്കായി സ്ഥാപിതമായിരിക്കുന്നു 
  • 2009 ഫെബ്രുവരി 23-ന് സ്ഥാപിതമായി
  • ബയോമെഡിക്കൽ ജീനോമിക്‌സ് മേഖലയുടെ പുരോഗതിക്കായി സ്ഥാപിക്കപ്പെട്ട  ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനം

Related Questions:

ആവാസവ്യവസ്ഥയിലെ ദ്വിതീയ ഉപഭോക്താക്കൾ എന്നറിയപെടുന്നത് എന്ത് ?
ദേശീയ ശാസ്ത്ര ദിനം നിർദ്ദേശിച്ച സ്ഥാപനം ?
സംരക്ഷിത ജൈവമണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ പത്താമത്തെ ജൈവമണ്ഡലം ഏത് ?
ദ്രവ്യത്തിന് അഞ്ചാമത്തെ അവസ്ഥയെക്കുറിച്ച് പ്രവചിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?
1913 ൽ "വുഡ്‌ബേൺ റിസർച്ച് മെഡൽ" നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആരാണ് ?