App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ കൂൺ ഗ്രാമം പദ്ധതി ആരംഭിച്ച ഗ്രാമപഞ്ചായത്ത് ഏത് ?

Aചക്കിട്ടപ്പാറ

Bനന്ദിയോട്

Cവയലാർ

Dമാങ്കുളം

Answer:

B. നന്ദിയോട്

Read Explanation:

• തിരുവനന്തപുരം വാമനപുരം നിയോജകമണ്ഡലത്തിലാണ് നന്ദിയോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് • പദ്ധതിയുടെ ലക്ഷ്യം -വന്യമൃഗ ശല്യങ്ങളിൽ നിന്നും വിമുക്തമായ കൃഷി പ്രോത്സാഹിപ്പിക്കുക, ഗുണമേന്മയും പോഷകമൂല്യവുമുള്ള ഭക്ഷ്യ വസ്തുക്കൾ പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് ലഭ്യമാക്കുക, സ്ത്രീ ശാക്തീകരണം ഉറപ്പു വരുത്തുക • പദ്ധതി നടപ്പിലാക്കുന്നത് - കേരള പട്ടിക വർഗ്ഗ വികസന വകുപ്പും സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും ചേർന്ന്


Related Questions:

പതിനെട്ട് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്ന പദ്ധതി ഏത് ?
വിധവകളുടെ പുനർവിവാഹത്തിനായി കേരളസർക്കാർ ആരംഭിച്ച പദ്ധതി ?
കേരളത്തിൽ കാൻസർ ചികിത്സ സൗജന്യമാക്കിയ പദ്ധതി ?
പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്ക് തൊഴിലും ജീവനോപാധിയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി
സംസ്ഥാന ആയുർവേദ വകുപ്പ് നടപ്പിലാക്കിയ സ്കൂൾതല ആരോഗ്യ പദ്ധതി ?