Challenger App

No.1 PSC Learning App

1M+ Downloads
മലയാളത്തിൽ ആദ്യമുണ്ടായ മഹാഭാരത കാവ്യമേത്?

Aനളചരിതം

Bമലയവിലാസം

Cഉമാകേരളം

Dഭാരതമാല

Answer:

D. ഭാരതമാല

Read Explanation:

  • മലയാളത്തിൽ ആദ്യമുണ്ടായ മഹാഭാരത കാവ്യം - ഭാരതമാല
  • ഭാരതമാല എഴുതിയത് - നിരണത്ത് ശങ്കരപ്പണിക്കർ 
  • ഭാരതമാലയിൽ ആദ്യം ഭാഗവതം ദശമസ്കന്ധം കഥയും തുടർന്ന് മഹാഭാരത കഥയും സംഗ്രഹിച്ചു ചേർത്തിരിക്കുന്നു 
  • ഒരുലക്ഷത്തി ഇരുപതിനായിരം ശ്ലോകങ്ങളുള്ള മഹാഭാരതം 3163 ശീലുകളിലായി ഒതുക്കിയിരിക്കുന്ന കാവ്യമാണിത് 

Related Questions:

പുനം നമ്പൂതിരിയുടെ പ്രസിദ്ധ കാവ്യമേത്?
2023 നവംബറിൽ പുറത്തിറങ്ങിയ നോവലായ "അരുൾ" രചിച്ചത് ആരാണ് ?
ഏതുവർഷമാണ് ജൂത താമ്രശാസനം എഴുതപ്പെട്ടത് എന്ന് കരുതുന്നത് ?
' അശ്വത്ഥാമാവ് വെറും ഒരു ആന ' എന്ന ആത്മകഥ ആരുടേതാണ് ?
"ശബ്ദസുന്ദരൻ " എന്ന്‌ അറിയപ്പെടുന്ന കവി ആര്?