കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യത്തെ മലയാളം നോവൽ ഏത്?Aഒരു ദേശത്തിന്റെ കഥBകയർCചെമ്മീൻDരണ്ടാമൂഴംAnswer: C. ചെമ്മീൻ Read Explanation: കയർ,ചെമ്മീൻ - തകഴി ശിവശങ്കരപ്പിള്ള ഒരു ദേശത്തിന്റെ കഥ - എസ്. കെ. പൊറ്റക്കാട് രണ്ടാമൂഴം - എം. ടി. വാസുദേവൻ നായർ Read more in App