App Logo

No.1 PSC Learning App

1M+ Downloads
ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്ന ആദ്യത്തെ മെട്രോ നഗരം ?

Aഹൈദരാബാദ്

Bബെംഗളൂരു

Cകൊൽക്കത്ത

Dകൊച്ചി

Answer:

C. കൊൽക്കത്ത

Read Explanation:

520 പേജുകളുള്ള ജൈവവൈവിധ്യ രജിസ്റ്ററിൽ 399 ഇനം സസ്യങ്ങളെ പട്ടികപ്പെടുത്തിയിട്ടുണ്ട്.


Related Questions:

രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ ആയ ആദ്യ വനിത?
ഇന്ത്യയിൽ ആദ്യമായി വിദേശ നിക്ഷേപം സീകരിച്ച പത്രം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ സെർട്ടിഫൈഡ് ഗ്രീൻ മുൻസിപ്പൽ ബോണ്ട് പുറത്തിറക്കിയ നഗരം?
ആകാശവാണി ആരംഭിച്ച വർഷമേത്?
ഇന്ത്യയിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ?