App Logo

No.1 PSC Learning App

1M+ Downloads
കേരള ടാക്കീസ് നിർമ്മിച്ച ആദ്യ സിനിമ ഏത് ?

Aവെള്ളിനക്ഷത്രം

Bജീവിതനൗക

Cനിർമല

Dഇവയൊന്നുമല്ല

Answer:

C. നിർമല

Read Explanation:

  • 1948 കേരള ടാക്കീസ് മലയാളം സിനിമ നിർമ്മാണ കമ്പനി ആരംഭിച്ചു.

  • ആദ്യ സിനിമ - നിർമല


Related Questions:

ഡിസിക്കാവിക്ടോറിയ സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?
താഴെപറയുന്നവയിൽ സമാന്തര സിനിമകൾ ഏതെല്ലാം ?
ആദ്യ ദേശീയ അവാർഡ് നേടിയ മലയാള നടനും നടിയും ആരെല്ലാം?
കലാമൂല്യമുള്ള ജനപ്രിയ സിനിമകളുടെ ശിൽപികൾ താഴെപ്പറയുന്നവരിൽ ആരെല്ലാം?
ഇരുട്ടിൻറെ ആത്മാവിലെ 'ഭ്രാന്തൻ വേലായുധൻ' എന്ന കഥാപാത്രം അവതരിപ്പിച്ച നടൻ ?