Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ ദേശീയ ഉദ്യാനം ഏത്?

Aതേക്കടി

Bമൂന്നാർ

Cഇരവികുളം

Dഇവയൊന്നുമല്ല

Answer:

C. ഇരവികുളം

Read Explanation:

കേരളത്തിലെ ആദ്യ ദേശീയോദ്യാനം ആയ ഇരവികുളം ഇടുക്കിയിലാണ്. ഇവിടെ സംരക്ഷിക്കപ്പെടുന്ന മൃഗം വരയാട് ആണ്


Related Questions:

Silent Valley National Park was inaugurated by?

താഴെ തന്നിരിക്കുന്ന സൂചനകൾ ഏതു ദേശീയോദ്യാനത്തിനെ കുറിച്ചുള്ളതാണെന്ന് തിരിച്ചറിയുക:

  • കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം.
  • ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ സ്ഥിതി ചെയ്യുന്നു.
  • 2003ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.
ഇരവികുളം ദേശീയോധ്യാനത്തിലെ സംരക്ഷിത മൃഗമേത് ?
പാലക്കാട് ജില്ലയിലെ നിത്യഹരിത വനം ?
കേരളത്തിൽ സിംഹവാലൻ കുരങ്ങുകൾ സംരക്ഷിക്കപ്പെടുന്ന ദേശീയോദ്യാനം ?