App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ആണവ അന്തർവാഹിനി ഏതാണ് ?

AI N S ചെന്നൈ

BI N S ജലാശ്വ

CI N S അരിഹന്ത്‌

DI N S സാവിത്രി

Answer:

C. I N S അരിഹന്ത്‌


Related Questions:

അസം റൈഫിൾസിന്റെ ആസ്ഥാനം എവിടെയാണ് ?
ഇന്ത്യ - ഫ്രാൻസ് സംയുക്ത സൈനിക അഭ്യാസം ഫ്രഞ്ചക്സ് 2023 ന്റെ വേദി എവിടെയാണ് ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആന്റി റേഡിയേഷൻ മിസൈൽ ?
ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനി കപ്പൽ ?
ഇന്ത്യയുടെ സായുധ സേനയായ ആസാം റൈഫിൾസിൻ്റെ പുതിയ ഡയറക്റ്റർ ജനറൽ ?