App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ ഓർഗാനിക് ബ്ലോക്ക് പഞ്ചായത്ത് ഏതാണ് ?

Aഅട്ടപ്പാടി

Bചാളയൂർ

Cമീൻമുട്ടി

Dആലത്തൂർ

Answer:

D. ആലത്തൂർ


Related Questions:

കേരളത്തിൽ കമ്പ്യൂട്ടർവൽകരിച്ച ആദ്യ പഞ്ചായത്ത്‌ ഏതാണ് ?
കേരളത്തിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത് ഏത് ?
കേരളത്തിലെ ആദ്യ ബാലസൗഹൃദ പഞ്ചായത്ത് ഏതാണ് ?
സംസ്ഥാനത്തെ വാക്സിൻ കുത്തിവെപ്പ് 100% പൂർത്തിയാക്കുന്ന ആദ്യ ഗോത്ര പഞ്ചായത്ത് ?
വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്തുന്നവരെ സഹായിക്കാൻ വേണ്ടി റോബോട്ടിനെ നിയമിച്ച കേരളത്തിലെ ഗ്രാമപഞ്ചായത്ത് ഏത് ?