App Logo

No.1 PSC Learning App

1M+ Downloads
പണ്ഡിറ്റ് കറുപ്പൻ രചിച്ച ആദ്യ കവിത ഏത് ?

Aആചാര്യ ഭൂഷണം

Bബാലകലേശം

Cസ്തോത്ര മന്ദാരം

Dശാർദ്ദൂലവിക്രീഡിതം

Answer:

C. സ്തോത്ര മന്ദാരം


Related Questions:

'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് ' എന്ന് ആഹ്വാനം ചെയ്ത സാമൂഹ്യ' പരിഷ്കർത്താവ് ആര് ?
അമരാവതി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര് ?
കുമാരനാശാൻ വീണപൂവ് രചിച്ച വർഷം ഏത് ?
താഴെപ്പറയുന്നവരിൽ ആരായിരുന്നു വിഗ്രഹ പ്രതിഷ്ഠ നടത്താൻ ശ്രീനാരായണ ഗുരുവിന് പ്രചോദനമായ സാമൂഹ്യപരിഷ്ക്കർത്താവ്?
Poykayil Appachan was born at :