ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പ് ഏത് .?Aപെന്നി ബ്ലാക്ക്Bപെന്നി ബ്ലൂCസിന്ധ് ഡാക്Dഇതൊന്നുമല്ലAnswer: C. സിന്ധ് ഡാക് Read Explanation: ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ് = പെന്നി ബ്ലാക്ക് ലോകത്തിലെ രണ്ടാമത്തെ തപാൽ സ്റ്റാമ്പ് = പെന്നി ബ്ലൂRead more in App