Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?

Aസൂര്യ

Bകൈരളി

Cഏഷ്യാനെറ്റ്‌

Dജീവന്‍

Answer:

C. ഏഷ്യാനെറ്റ്‌

Read Explanation:

  • കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ ഏഷ്യാനെറ്റ് ആണ്.

  • 1993 ഒക്ടോബർ 30-ന് ലണ്ടനിൽ നിന്ന് പ്രക്ഷേപണം ആരംഭിച്ച ഈ ചാനൽ 1994-ൽ കേരളത്തിൽ പ്രവർത്തനം തുടങ്ങി.

  • മാധ്യമപ്രവർത്തകനായ ശശികുമാറാണ് ഇതിന്റെ സ്ഥാപകൻ.


Related Questions:

കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി ?
ഐ എസ് ഓ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യത്തെ കുടുംബശ്രീ സി ഡി എസ് ഏത് ?
തിരുവനന്തപുരത്ത് നടന്ന ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ കലോത്സവത്തിന് നൽകിയ പേര് ?
കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റീസായ ആദ്യത്തെ മലയാളി വനിത :

കേരളീയവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. കേരളത്തിലെ ഏറ്റവും വലിയ ഉത്സവം
  2. കേന്ദ്ര ഗവൺമെന്റാണ് ഇത് സംഘടിപ്പിച്ചത്
  3. സിനിമാതാരങ്ങളാണ് ഇതിലെ ബ്രാൻഡ് അംബാസിഡേഴ്സ്