Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ നിന്നും ആദ്യമായി ഭൗമ സൂചിക പദവി ലഭിച്ച ഉത്പന്നം ?

Aപൊക്കാളി അരി

Bനവര അരി

Cമലബാർ കുരുമുളക്

Dആറന്മുള കണ്ണാടി

Answer:

D. ആറന്മുള കണ്ണാടി


Related Questions:

നെല്ല് കൃഷയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ജില്ല ഏത് ?
തരിശുഭൂമിയിലെ സ്വർണ്ണം എന്ന് അറിയപ്പെടുന്ന കാർഷിക വിള ഏതാണ് ?
കേരളത്തിൽ  ഏറ്റവും കൂടുതൽ  ഇഞ്ചി ഉത്പാദിപ്പിക്കുന്ന ജില്ല ഏതാണ് ?
സംസ്ഥാന കൃഷി വകുപ്പിന്റെ " ഞങ്ങളും കൃഷിയിലേക്ക് " പദ്ധതിയുടെ ഭാഗ്യചിചിഹ്നം ?
കേരളത്തിൽ ഏറ്റവും അധികം അടക്ക ഉത്പാദിപ്പിക്കുന്ന ജില്ല ഏതാണ് ?