App Logo

No.1 PSC Learning App

1M+ Downloads
വിക്ഷേപണത്തറയിലെത്തിക്കാതെ ഘടകങ്ങൾ വേഗത്തിൽ കുട്ടിയോജിപ്പിക്കാനുള്ള സംവിധാനമായ PSLV ഇന്റഗ്രേഷൻ ഫെസിലിറ്റി ഉപയോഗപ്പെടുത്തി ISRO വിക്ഷേപിക്കുന്ന ആദ്യ റോക്കറ്റ് ഏതാണ് ?

APSLV - C 44

BPSLV - C 55

CPSLV - C51/A

DPSLV - C54/EOS-06

Answer:

B. PSLV - C 55

Read Explanation:

  • PSLV യുടെ പൂർണ്ണരൂപം - Polar Satellite Launch Vehicle 
  • PSLV C 55 വിക്ഷേപിച്ചത് - 2023 ഏപ്രിൽ 22 
  • വിക്ഷേപണ സ്ഥലം - ശ്രീഹരിക്കോട്ട 
  • ഉപഗ്രഹത്തിന്റെ ഭാരം - 741 kg 

  • സിംഗപ്പൂരിന്റെ ഭൌമനിരീക്ഷണ ഉപഗ്രഹമായ ടെലിയോസ് -2 , ചെറു ഉപഗ്രഹമായ ലൂമിലൈറ്റ് -4 എന്നിവയാണ് PSLV C 55 ഭ്രമണ പഥത്തിൽ എത്തിച്ചത് 

  • വിക്ഷേപണത്തറയിലെത്തിക്കാതെ റോക്കറ്റിന്റെ ഘടകങ്ങൾ വേഗത്തിൽ സംയോജിപ്പിക്കുന്ന പിഎസ്എൽവി ഇന്റഗ്രേഷൻ ഫെസിലിറ്റി (പിഐഎഫ് ) ഉപയോഗപ്പെടുത്തിയ ആദ്യ റോക്കറ്റാണ് PSLV C 55

  • പിഎസ്എൽവി യുടെ 57 -ാമത്തെ വിക്ഷേപണമാണിത് 

Related Questions:

When was New Space India Limited (NSIL) established?
ചൊവ്വാ ഗ്രഹത്തിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയ ലാൽ ഗർത്തത്തിന് പടിഞ്ഞാറ് ഭാഗത്ത് കണ്ടെത്തിയ ചെറിയ ഗർത്തത്തിന് ഇന്ത്യയിലെ ഏത് നഗരത്തിൻ്റെ പേരാണ് നൽകിയത് ?
2023 മേയ് 5 ന് ഇന്ത്യയിൽ കാണപ്പെട്ട ചന്ദ്രഗ്രഹണം ഏതാണ് ?
ജി.പി.എസിന് സമാനമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതിനിർണയ സംവിധാനം ?
ഇന്ത്യയിലേക്കെത്തുന്ന എലോൻ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനി (സാറ്റ്കോം )?