Challenger App

No.1 PSC Learning App

1M+ Downloads
വിഴിഞ്ഞം തുറമുഖത്ത് അടുക്കുന്ന ആദ്യ കപ്പൽ ഏത് ?

Aഎവർ ഗിവൺ

Bഎം ഓ എൽ ട്രയമ്പ്

Cസെൻഹുവ- 15

Dസ്റ്റെല്ലാർ ഡെയ്‌സി

Answer:

C. സെൻഹുവ- 15

Read Explanation:

• ജനറൽ കാർഗോ വിഭാഗത്തിൽപ്പെട്ട ഹോങ്കോങ്ങൽ രജിസ്റ്റർ ചെയ്ത കപ്പലാണ് സെൻഹുവ - 15


Related Questions:

സേലത്തെ എറണാകുളവുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത ഏതാണ് ?
രണ്ട് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസുള്ള ജില്ല ?
വള്ളംകുളം പാലം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?
സൂപ്പർ ബൈക്കുകളിൽ മത്സരയോട്ടം നടത്തുന്നത് തടയാൻ മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പ്രത്യേക പരിശോധനയാണ് ?
കേരളത്തിലെ ആദ്യത്തെ പൊതുമരാമത്ത് വകുപ്പ് ഏതാണ് ?