App Logo

No.1 PSC Learning App

1M+ Downloads
വനിതാ ശിശു വികസന വകുപ്പ് കേരളത്തിൽ ആദ്യമായി നിർമ്മിച്ച സ്മാർട്ട് അംഗനവാടി ?

Aവണ്ടൂർ, മലപ്പുറം

Bകൊടുങ്ങല്ലൂർ, തൃശൂർ

Cതൃപ്പൂണിത്തുറ, എറണാകുളം

Dപൂജപ്പുര, തിരുവനന്തപുരം

Answer:

D. പൂജപ്പുര, തിരുവനന്തപുരം

Read Explanation:

കുട്ടികളുടെ സമഗ്രമായ ശാരീരിക മാനസിക വികാസം ഉറപ്പുവരുത്തും വിധമാണ് സ്മാര്‍ട്ട് അങ്കണവാടികളുടെ രൂപകല്‍പ്പനയും പ്രവര്‍ത്തനവും.


Related Questions:

കേരളത്തിൽ കടൽത്തീരമുള്ള ജില്ലകളുടെ എണ്ണം എത്രയാണ്?
തെക്കൻ മേഖലയിലെ പിൻകോഡിലെ ആദ്യ അക്കം ഏത് ?
The number of districts in Kerala having no coast line is?
In terms of population Kerala stands ____ among Indian states?
സംസ്ഥാന മത്സ്യമായ കരിമീനിന്റെ ശാസ്ത്രീയ നാമം ?