Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സോളാർ സിറ്റിയായി പ്രഖ്യാപിച്ചത് എവിടെയാണ് ?

Aസാഞ്ചി

Bഇൻഡോർ

Cഭോപ്പാൽ

Dനാഗ്പൂർ

Answer:

A. സാഞ്ചി

Read Explanation:

  • മധ്യപ്രദേശിലെ റെയ്സൻ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

Related Questions:

ഇന്ത്യയിലെ ആദ്യത്തെ വനിതാ ആനപാപ്പാൻ ആര്?
ഇന്ത്യയിലെ ആദ്യത്തെ നിയമ മന്ത്രി ആരായിരുന്നു?
ഇന്ത്യയിലെ ആദ്യത്തെ ആധുനിക സർവകലാശാല നിലവിൽവന്ന വർഷമേത്?
ഇന്ത്യയിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏത്?
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൂരദർശിനി ഏത്?