ഏറ്റവും നല്ല ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ രജതകമൽ നേടിയ ആദ്യ ദക്ഷിണേന്ത്യൻ സിനിമ ഏത് ?Aഉത്തരായനംBഉപ്പ്Cചെമ്മീൻDഇവയൊന്നുമല്ലAnswer: C. ചെമ്മീൻ Read Explanation: ഏറ്റവും നല്ല ചിത്രത്തിനുള്ള രാഷ്ട്രപതി രജതകമൽ നേടിയ ആദ്യ ദക്ഷിണേന്ത്യൻ സിനിമ -ചെമ്മീൻ സംവിധാനം - രാമു കാര്യാട്ട് രചന - തകഴി ശിവശങ്കര പിള്ള Read more in App