Challenger App

No.1 PSC Learning App

1M+ Downloads
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി വർദ്ധിപ്പിക്കുന്നതിനുള്ള നിയമ നിർമ്മാണം നടത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?

Aകേരളം

Bമഹാരാഷ്ട്ര

Cഗോവ

Dഹിമാചൽ പ്രദേശ്

Answer:

D. ഹിമാചൽ പ്രദേശ്

Read Explanation:

• ശൈശവ വിവാഹ നിരോധന (ഹിമാചൽ പ്രദേശ് ഭേദഗതി) ബിൽ 2024 ആണ് നിയമസഭ പസാക്കിയത് • ബിൽ അവതരിപ്പിച്ചത് - ധനി റാം ഷാൻഡിൽ (ഹിമാചൽ പ്രദേശ് വനിതാ ശാക്തീകരണ മന്ത്രി)


Related Questions:

വനവിസ്തൃതി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ "അമൃത് ബൃക്ഷ ആന്തോളൻ" പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?
How many states were reorganised under the linguistic basis in 1956?

ലിസ്റ്റ് ചെയ്തിരിക്കുന്ന വസ്തുതകൾ സൂചിപ്പിക്കുന്ന സംസ്ഥാനം തിരിച്ചറിഞ്ഞ്, താഴെപ്പറയുന്നവയിൽ നിന്ന് ശരിയായ ഉത്തരം തെരഞ്ഞെടുക്കുക. 

  • ഈ സംസ്ഥാനത്തെ അൽവാർ ജില്ലയിലാണ് സരിസ്ക ടൈഗർ റിസർവ്വ് സ്ഥിതി ചെയ്യുന്നത്. 

  • പൊഖ്റാൻ ' എന്ന പ്രദേശം ഉൾപ്പെട്ടിരിക്കുന്നത് ഈ സംസ്ഥാനത്തെ ജയ് സൽമർ ജില്ലയിലാണ്

  • സത്ലജ് നദീജലം ഉപയോഗപ്പെടുത്തിയുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കനാലായ ഇന്ദിരാഗാന്ധി കനാൽ ഈ സംസ്ഥാനത്താണ് നിലകൊള്ളുന്നത്

ബിഹാർ രൂപീകൃതമായത്?
മുസ്സൂറി എന്ന പട്ടണം ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്?