App Logo

No.1 PSC Learning App

1M+ Downloads
വനിത ജീവനക്കാർക്ക് ആർത്തവാവധി നൽകിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏതാണ് ?

Aരാജസ്ഥാൻ

Bബീഹാർ

Cതമിഴ്നാട്

Dഉത്തർപ്രദേശ്

Answer:

B. ബീഹാർ

Read Explanation:

  • വനിത ജീവനക്കാർക്ക് ആർത്തവാവധി നൽകിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം - ബീഹാർ
  • വനിതാ ദിനത്തിൽ വനിത ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച സംസ്ഥാനം - തെലുങ്കാന 
  • ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസി ഡബിൾ ഡക്കർ ബസ് ഉദ്ഘാടനം ചെയ്ത നഗരം - മുംബൈ 
  • മെട്രോ നഗരങ്ങളിലെ ജനജീവിതം വേഗത്തിലാക്കാൻ റെയിൽവേ പുറത്തിറക്കുന്ന വന്ദേ ഭാരത് തീവണ്ടികളുടെ ചെറുപതിപ്പ് - വന്ദേ മെട്രോ 

 


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത്?
ഒഡീഷ സംസ്ഥാന രൂപീകരണ ദിനമായി ആചരിക്കുന്നത് എന്നാണ് ?
ഭാഷാടിസ്ഥാനത്തില്‍ രൂപംകൊണ്ട ആദ്യത്തെ സംസ്ഥാനം ഏത്?
മനുഷ്യരെ ഉപദ്രവിക്കുന്ന നരഭോജി ചെന്നായ്ക്കളുടെ ആക്രമണം തടയുന്നതിനായി "ഓപ്പറേഷൻ ഭേദിയ" എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ?
പ്രാചീനകാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ?