Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം

Aതമിഴ്നാട്

Bകേരളം

Cമഹാരാഷ്ട്ര

Dഗോവ

Answer:

B. കേരളം

Read Explanation:

  • ഇന്ത്യയിൽ പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം : കേരളം


Related Questions:

കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനും , കേന്ദ്ര പരോക്ഷ നികുതി ബോർഡിനും വേണ്ടി പ്രത്യക്ഷ പരോക്ഷ നികുതികൾ സ്വീകരിക്കാൻ റിസർ ബാങ്ക് ചുമതലപ്പെടുത്തിയ ബാങ്ക് ഏതാണ് ?
ലാലാ ലജ്പത് റായി ലാഹോറിൽ ആരംഭിച്ച ബാങ്ക് ഏതാണ് ?
ലോക ബാങ്കിൻ്റെ മറ്റൊരു പേര് :
Which national program, for which K-BIP is the State Nodal Agency, focuses on promoting entrepreneurship among SC/ST communities?
സ്വദേശി ബാങ്ക് എന്നറിയപ്പെടുന്നത് ഏത് ?