Challenger App

No.1 PSC Learning App

1M+ Downloads
പ്രാദേശിക സർക്കാരുകളുടെ (ത്രിതല പഞ്ചായത്തുകൾ) എല്ലാ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ?

Aകേരളം

Bഗോവ

Cതമിഴ്‌നാട്

Dഗുജറാത്ത്

Answer:

A. കേരളം

Read Explanation:

  • പ്രാദേശിക സർക്കാരുകളുടെ (ത്രിതല പഞ്ചായത്തുകൾ, നഗരസഭകൾ) എല്ലാ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം - കേരളം

  • തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഡിജിറ്റലാക്കുന്നതിനായി കേരള സർക്കാർ പുറത്തിറക്കിയ സോഫ്റ്റ്‌വെയർ സംവിധാനമാണ് കെ-സ്മാർട്ട് (Kerala Solutions for Managing Administrative Reformation and Transformation).

  • പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്‌തത്‌ - ഇൻഫർമേഷൻ കേരള മിഷൻ

  • 2024 ജനുവരി 1-ന് നഗരസഭകളിലാണ് ഈ സംവിധാനം ആദ്യമായി നിലവിൽ വന്നത്. പിന്നീട് ഇത് ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചു.

  • ജനന-മരണ രജിസ്ട്രേഷൻ, വിവാഹ രജിസ്ട്രേഷൻ, കെട്ടിട നിർമ്മാണ അനുമതി, വസ്തു നികുതി ഒടുക്കൽ, വ്യാപാര ലൈസൻസുകൾ തുടങ്ങി നിരവധി സേവനങ്ങൾ ഇനി ഓഫീസുകളിൽ നേരിട്ട് പോകാതെ തന്നെ ഓൺലൈനായി ലഭിക്കും


Related Questions:

ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ് ആര്?
സാമുദായിക പുരസ്കാരം (Cormmunal award) പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി
ഇന്ത്യയിലെ ആദ്യ മത്സ്യ ബുഡ് ബാങ്ക് നിലവിൽ വന്നതെവിടെ ?
Name of the first woman judge of supreme court of India?
ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ലാ പോഡ് ടാക്‌സി സർവീസ് ആരംഭിക്കുന്ന നഗരം ഏത് ?