Challenger App

No.1 PSC Learning App

1M+ Downloads
ടൂറിസം കേന്ദ്രങ്ങളിൽ ലൈഫ് ഗാർഡ് ജോലി ചെയ്യുന്നവർക്ക് വ്യക്തിഗത ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത് ?

Aഗോവ

Bതമിഴ്‌നാട്

Cകേരളം

Dതെലുങ്കാന

Answer:

C. കേരളം

Read Explanation:

• ഇൻഷുറൻസ് പ്രീമിയം തുക അടക്കുന്നത് - ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി)


Related Questions:

ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപം ?
കേരളത്തിലെ ആദ്യ അഡ്വഞ്ചർ ടൂറിസം അക്കാദമി നിലവിൽ വരുന്നത് എവിടെ ?
പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ (PATA) ഏർപ്പെടുത്തിയ 2024 ലെ ഡിജിറ്റൽ മാർക്കറ്റിങ് വിഭാഗത്തിലെ ഗോൾഡ് പുരസ്‌കാരം ലഭിച്ചത് ?
കേരളത്തിലെ ആദ്യ സൗരോർജ വിനോദ സഞ്ചാരയാനം ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വരുന്നത് എവിടെ ?