App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സമ്പൂർണ സോഷ്യൽ ഓഡിറ്റിംഗ് പൂർത്തീകരിച്ച ആദ്യ സംസ്ഥാനം ?

Aകർണാടക

Bഒഡിഷ

Cകേരളം

Dഉത്തർപ്രദേശ്

Answer:

C. കേരളം

Read Explanation:

ജനപങ്കാളിത്തത്തോടെയുള്ള സോഷ്യല്‍ ഓഡിറ്റിങ്ങിലൂടെ പദ്ധതി രൂപീകരണത്തിലും നിര്‍വഹണത്തിലും സുതാര്യത ഉറപ്പുവരുത്താന്‍ സാധിക്കും.


Related Questions:

നേപ്പാളുമായി അതിർത്തി പങ്കിടുന്ന മേഖലയിൽ വനവൽക്കരണം പ്രോത്സാഹിപ്പിക്കുന്ന ഉത്തർപ്രദേശ് സർക്കാർ പദ്ധതി ?
ആസാമിൻ്റെ രണ്ടാമത്തെ തലസ്ഥാനമായി പ്രഖ്യാപിച്ച നഗരം ?
ഇന്ത്യയിൽ ആദ്യമായി ആധാർ കാർഡ് നടപ്പിലാക്കിയ സംസ്ഥാനം ?
ഉത്തരകാശി എന്ന പട്ടണം ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്?
ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം ;