App Logo

No.1 PSC Learning App

1M+ Downloads
എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (AMR) കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യത്തെ സംസ്ഥാനം ഏത് ?

Aകേരളം

Bതമിഴ്നാട്

Cഗോവ

Dകർണാടക

Answer:

A. കേരളം

Read Explanation:

• എ എം ആർ കമ്മിറ്റി പദ്ധതി നടപ്പാക്കുന്നത് - കാർസാപ് • കാർസാപ് - കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ


Related Questions:

പൊതു, സ്വകാര്യയിടങ്ങളില്‍ പീഡനത്തിനിരയാക്കപ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും പരിഹാരവും നൽകാൻ വനിതാ ശിശുക്ഷേമ വകുപ്പ് ആരംഭിച്ച കേന്ദ്രം ?
മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ആരോഗ്യ വകുപ്പ് നടത്തുന്ന കാമ്പയിൻ ?
രക്തജന്യ രോഗങ്ങളായ ഹീമോഫീലിയ , അരിവാൾ രോഗം, തലാസീമിയ തുടങ്ങിയ രോഗങ്ങൾക്ക് സമഗ്ര ചികിത്സ ഉറപ്പാക്കുന്ന കേരള സർക്കാർ പദ്ധതി ?
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആവിഷ്‌കരിച്ച പദ്ധതി?
തനിമ, കൃതിക എന്നീ പദ്ധതികൾ ഏത് മേഖലയുമായി ബന്ധപ്പെട്ട കേരള സർക്കാർ നടപ്പാക്കുന്നവയാണ്?