Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമം ഏതാണ് ?

Aകാഞ്ചിയാർ

Bകുളിമാട്‌

Cഒല്ലൂർ

Dതയ്യൂർ

Answer:

B. കുളിമാട്‌

Read Explanation:

  • കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. 
  • 1995 ജനുവരി 11 ന് ആണ് കുളിമാട് പുകയില വിമുക്ത ഗ്രാമമായി പ്രഖ്യാപിച്ചത്

Related Questions:

കുട്ടികൾക്കെതിരെയുള്ള ലൈംഗിക പീഡനത്തെ കുറിച്ച് പ്രതിപാദിക്കുന്ന പോക്സോയിലെ സെക്ഷൻ ഏതാണ്?

ഗാർഹിക സംഭവങ്ങൾ ( domestic incident report )തയ്യാറാക്കേണ്ടത് ആരാണ്?

  1. പോലീസ് ഉദ്യോഗസ്ഥൻ
  2. സേവന ദാതാവ്
  3. മാജിസ്‌ട്രേറ്
  4. സംരക്ഷണ ഉദ്യോഗസ്ഥൻ
According to the Hindu Minority and Guardianship Act, the natural guardian of a Hindu minor boy or unmarried girl is :

RTI ആക്ട്, 2005 സെക്ഷൻ 8 പ്രകാരം താഴെ കൊടുത്തിരിക്കുന്ന അവസ്ഥയിൽ വിവരങ്ങൾ നൽകേണ്ടതില്ല.

  1. വിവരങ്ങൾ നൽകുന്നത് ഇന്ത്യയുടെ അഖണ്ഡതയെയും പരമാധികാരത്തെയും മുൻവിധി യോടെ ബാധിക്കും.
  2. വിവരങ്ങൾ നൽകുന്നത് സുരക്ഷപരമായ തന്ത്രപരമായി ശാസ്ത്രപരമായ അല്ലെങ്കിൽ സാമ്പത്തി കമായ രാജ്യത്തിന്റെ താല്പര്യത്തെ, മറ്റൊരു രാജ്യവുമായി ഉള്ള ബന്ധത്തെ  മുൻവിധിയോടെ ബാധിക്കും. അല്ലെങ്കിൽ ഒരു കുറ്റകൃത്യത്തിനു പ്രേരണ ആകും
  3. കൊമോഴ്സ്യൽ കോൺഫിഡൻസ്, വാണിജ്യ രഹസ്യങ്ങൾ, ബൗധിക അവകാശങ്ങൾ പുറത്തു വന്നാൽ മൂന്നാമത് ഒരാൾക്കു ദോഷം ചെയ്യുന്നത് ആയ വിവരങ്ങൾ അധികാരപ്പെട്ട സ്ഥാപനത്തിന് വിവരങ്ങൾ പുറത്തുവിടുന്നത് വലിയ ജനനന്മയ്ക്ക് ഉറക്കുന്നത് ആണെന്ന് വിശ്വാസം വരാത്തിടത്തോളം 
  4. വിദേശ രാജ്യങ്ങളിൽ നിന്നും വിശ്വസ്ഥതയോടെ ലഭിച്ച വിവരം
CrPC സെക്ഷൻ 167 ലെ ഉത്തരവ് പ്രകാരം ഒരു പ്രതിയെ എത്ര കാലം വരെ റിമാൻഡ് ചെയ്യാൻ സാധിക്കും ?