Challenger App

No.1 PSC Learning App

1M+ Downloads
Wi - Fi സംവിധാനം ഏർപ്പെടുത്തിയ ആദ്യ ട്രെയിൻ ഏതാണ് ?

Aസബർമതി എക്സ്പ്രസ്

Bരാജധാനി എക്സ്പ്രസ്

Cവിവേക് എക്സ്പ്രസ്

Dഹിമസാഗർ എക്സ്പ്രസ്സ്‌

Answer:

B. രാജധാനി എക്സ്പ്രസ്


Related Questions:

ഇന്ത്യയിൽ ഫിറ്റ്നസ് ചലഞ്ച് ഏർപ്പെടുത്തിയ ആദ്യ റെയിൽവേ സ്റ്റേഷൻ ?
ഇന്ത്യൻ റെയിൽവേ ബോർഡിൻറെ ആദ്യ വനിതാ ചെയർപേഴ്‌സൺ ആര് ?
മുംബൈയെയും മാംഗ്ലൂരിനെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പശ്ചിമതീരത്തുകൂടെ കടന്നുപോകുന്ന പ്രധാന റെയിൽവേ ശൃംഖല :
ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?
വന്ദേഭാരത് ഏക്സ്പ്രസിന്റെ മാതൃകയിൽ അവതരിപ്പിക്കുന്ന അതിവേഗ ചരക്ക് തീവണ്ടി ഏതാണ് ?